ടി.പി.കിഷോറിനെക്കുറിച്ച് കെ.രേഖ എഴുതുന്നു
മാലി-മാധവൻനായർ
നമ്മുടെ ബാലസാഹിത്യശാഖയ്ക്ക് മികച്ച സംഭാവനകൾ നൽകിയ എഴുത്തുകാരനാണ് മാലി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന വി.മാധവൻ നായർ.
മലയാളത്തിന്റെ ഗ്രന്ഥാലയ ശാസ്ത്രജ്ഞന് -കെ.എം.ഗോവി
ഭാരതീയഭാഷകളിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കർത്താവാണ് കെ.എം. ഗോവി
